Maruti Alto 800 Lxi Anniversary Edition – Excellent Condition
Fresh!
Make Maruti Suzuki
Model Alto-800
Kms 65300
Price ₹ 2,00,000
Fuel Type Petrol
City Venkode, Thiruvananthapuram
Condition Used
Selling my Maruti Alto 800 LXI Anniversary Edition, manufactured in December 2013 and registered in March 2014. The car has been well maintained and carefully used, with a genuine odometer reading of 65,300 KM. It is currently in very good running condition and is neat and clean both inside and outside. Highlights: • 2nd Owner • Genuine 65,300 KM • All 4 tyres are in excellent condition • Brand-new stepney/spare tyre • Brand-new battery • Stereo system with 2 speakers • Insurance renewed on 4 August 2026 - valid until 3 August 2027 • Overall neat and well-maintained vehicle For complete transparency, the car has had a minor accident history in the past. There is no patchwork or local repair work. The damaged parts were completely replaced with brand-new parts, rather than repaired, to maintain proper safety and appearance. The car has been maintained properly and is a reliable, economical and easy-to-use vehicle. Suitable for daily use and city driving. Serious and interested buyers are welcome to inspect the vehicle. Maruti Alto 800 LXI Anniversary Edition - നല്ല രീതിയിൽ പരിപാലിച്ച വാഹനം Maruti Alto 800 LXI Anniversary Edition വിൽപ്പനയ്ക്ക്. 2013 ഡിസംബറിൽ നിർമ്മിച്ചതും 2014 മാർച്ചിൽ രജിസ്റ്റർ ചെയ്തതുമായ വാഹനമാണ്. വളരെ ശ്രദ്ധയോടെ ഉപയോഗിക്കുകയും നല്ല രീതിയിൽ maintenance ചെയ്യുകയും ചെയ്തിട്ടുള്ള വാഹനമാണിത്. 65,300 KM മാത്രമാണ് ഓടിയിട്ടുള്ളത്, Odometer Reading Genuine ആണ്. ഇപ്പോഴും മികച്ച running condition-ലും വൃത്തിയായ condition-ലുമാണ് വാഹനം. പ്രധാന സവിശേഷതകൾ: • 2nd Owner • Genuine 65,300 KM • 4 tyres-ഉം നല്ല condition-ൽ • Brand-new Stepney / Spare Tyre • Brand-new Battery • 2 Speakers ഉള്ള Stereo System • 4 August 2026-ന് Insurance പുതുക്കിയിട്ടുണ്ട് - 3 August 2027 വരെ Valid • വൃത്തിയായും നല്ല രീതിയിലും maintain ചെയ്ത വാഹനം ഒരു കാര്യം പ്രത്യേകം വ്യക്തമാക്കുന്നു: വാഹനത്തിന് മുമ്പ് ചെറിയ accident history ഉണ്ടായിട്ടുണ്ട്. എന്നാൽ patchwork അല്ലെങ്കിൽ local repair ഒന്നും ചെയ്തിട്ടില്ല. കേടായ ഭാഗങ്ങൾ repair ചെയ്യുന്നതിന് പകരം brand-new parts ഉപയോഗിച്ച് പൂർണ്ണമായും replace ചെയ്തിട്ടുണ്ട്. അതുകൊണ്ട് വാഹനത്തിന്റെ safety-യും appearance-ഉം നല്ല രീതിയിൽ നിലനിർത്തിയിട്ടുണ്ട്. Daily use-നും city driving-നും അനുയോജ്യമായ reliable, economical ആയ നല്ലൊരു vehicle ആണ്. താൽപ്പര്യമുള്ളവർക്ക് വാഹനം നേരിട്ട് പരിശോധിക്കാവുന്നതാണ്.
Analyzing this listing for you...
Certified Yes
Rs. 225000 Toyota Qualis Venkode, Thiruvananthapuram 200000 kms
Rs. 250000 Hyundai Grand I10 Venkode, Thiruvananthapuram 28000 kms
Rs. 250000 Honda City Hybrid EHEV Venkode, Thiruvananthapuram 50000 kms
Rs. 200000 Maruti Suzuki Alto-800 Venkode, Thiruvananthapuram 65300 kms
Rs. 200000 Maruti Suzuki Alto-800 Venkode, Thiruvananthapuram 65300 kms