Hyundai I10 2007 Petrol Good Condition
5 days old.
Make Hyundai
Model i10
Kms 125000
Price ₹ 1,15,000
Fuel Type Petrol
City Vamanapuram, Thiruvananthapuram
Condition Used
Budget friendly vehicle for a home all features are included no replace no accident vehicle in gud condition.പഴയ വണ്ടി ആണ്..ഷോറൂം കണ്ടീഷൻ അല്ല..2027 നവംബർ aan test വരുന്നത്..ചെറിയ ടച്ച് പോളിഷ് ചെയ്യണം..ലെഫ്റ്റ് സൈഡ് ഹെഡ്ലൈറ്റ് ചെറിയ പൊട്ടൽ ഉണ്ട്.ലോവർ arm bush kit maranam.. എൻജിൻ സൈഡ് ok ആണ്. വണ്ടി വാങ്ങാൻ വരുന്നവർ സെക്കൻഡ് വണ്ടി ആണ് വാങ്ങാൻ വരുന്നത് എന്ന് ഓർമയിൽ വേണം. വിളിച്ച് ചോദിച്ചാൽ ഫുൾ ഫോട്ടോസ് ആൻഡ് വീഡിയോ അയച്ച് തരും..അത് കണ്ട് വന്നാൽ മതി...ഷോറൂം കണ്ടീഷൻ വണ്ടി മൈൻഡിൽ വച്ച് ആരും സെക്കൻഡ് വണ്ടി മേടിക്കാൻ വരരുതേ...വീട്ടിൽ 2 വണ്ടിയുടെ ആവശ്യം ഇല്ല ..അതുകൊണ്ട് aan eth വിൽക്കുന്നത്...ok.. ചീപ്പ് വിലപേശൽ വേണ്ട...genuine ആയിട്ട് മേടിക്കാൻ വരുന്നവർക്ക്..മാന്യമായ രീതിയിൽ വില കുറച്ച് കൊടുക്കും.
Analyzing this listing for you...
Certified Yes
Rs. 115000 Hyundai I10 Vamanapuram, Thiruvananthapuram 125000 kms