2014 Ertiga Vdi, Single Owner, For Sale
64 days old.
Make Maruti Suzuki
Model Ertiga
Kms 156000
Price ₹ 3,85,000
Fuel Type Diesel
Condition Used
ഇപ്പോൾ വണ്ടി ടാക്സി ആണ്.നിലവിൽ ഒരു പണിയും ഇല്ല. നല്ല മൈലേജ് ഉണ്ട്. മറ്റൊരു വണ്ടി വാങ്ങിയത് കൊണ്ടാണ് ഇത് കൊടുക്കുന്നത് അല്ലാതെ വണ്ടിക്ക് പണി ഉണ്ടായിട്ടല്ല.ഇൻഷുറൻസ് രണ്ടു മാസം കൂടിയേ ഒള്ളൂ. ടാക്സ് 2029 വരെ അടച്ചിട്ടുണ്ട്. ടെസ്റ്റിങ് 2026 സെപ്റ്റംബർ മാസത്തിൽ ആണ്. എപ്പോ വേണേലും പ്രൈവറ്റ് ആക്കാം. പല ഡ്രൈവർ മാറി ഓടിയിട്ടുള്ള വണ്ടി അല്ല ഒരാൾ യൂസ് ചെയ്തതാണ്. സിബിൽ പ്രശ്നം ഇല്ലാത്തവർക്ക് 3.50 ലക്ഷത്തിനു മുകളിൽ ലോൺ കിട്ടും. ഇപ്പോളത്തെ ഇൻഷുറൻസ് 3 ലക്ഷം IDV ഉള്ളതാണ്. 3 ലക്ഷത്തിൽ കൂടുതൽ എമൗണ്ട് ലോൺ വേണം എങ്കിൽ പുതിയ ഇൻഷുറൻസ് എടുക്കണം.
At ₹3.9L, this is solid value for a reliable family hauler with documented compliance-inspect thoroughly for wear, but the Ertiga's durability makes this worth considering if you need practical, economical transportation.
AI-generated analysis based on listing data and market trends. Always inspect the car before buying.
Certified Yes
Rs. 385000 Maruti Suzuki Ertiga Mylapra, Pathanamthitta 156000 kms
Rs. 435000 Hyundai Xcent Mylapra, Pathanamthitta 95000 kms
Rs. 425000 Maruti Suzuki Ertiga Mylapra, Pathanamthitta 148000 kms