നല്ല കണ്ടീഷനുള്ള മാരുതി ആൾട്ടോ 800 Lxi (nov 2018)
2 days old.
Make Maruti Suzuki
Model Alto 800
Kms 80000
Price ₹ 2,85,000
Fuel Type Petrol
City Kattachalkuzhi, Thiruvananthapuram
Condition Used
മികച്ച രീതിയിൽ സംരക്ഷിച്ചിട്ടുള്ള മാരുതി സുസുക്കി ആൾട്ടോ 800 LXi (2018 നവംബർ മോഡൽ) വില്പനയ്ക്ക്. വാഹനം ഇതുവരെ 79,995 കിലോമീറ്റർ (ഏകദേശം 80k) ഓടിയിട്ടുണ്ട്. നിലവിൽ യാതൊരുവിധ അധിക ചിലവുകളോ പണികളോ ചെയ്യേണ്ടതില്ല. വാങ്ങി ഉടൻ തന്നെ ഉപയോഗിക്കാം. വേരിയന്റ്: LXi Front Power window+ Centr Lock+ Infotainment system+ Reverse Camera+ (ഫ്രണ്ട് പവർ വിൻഡോസ്, സെൻട്രൽ ലോക്കിങ് സൗകര്യങ്ങൾ ഉള്ളത്) കിലോമീറ്റർ: 79,995 km സർവീസ്: കൃത്യസമയത്ത് സർവീസ് ചെയ്തത്. അടുത്തിടെ എൻജിൻ ഓയിൽ ചെക്ക് ചെയ്യുകയും പുതിയ സ്പാർക്ക് പ്ലഗ്ഗുകൾ മാറ്റുകയും ചെയ്തിട്ടുണ്ട്. ടയർ വിവരങ്ങൾ: ബാക്ക് ടയറുകൾ വളരെ നല്ല കണ്ടീഷനിലാണ് (70% ലൈഫ് ഉണ്ട്). ഫ്രണ്ട് ടയറുകൾക്ക് 20% ലൈഫ് ബാക്കിയുണ്ട്. കണ്ടീഷൻ: എഞ്ചിനും ഇന്റീരിയറും വളരെ ക്ലീൻ ആണ്. നിലവിൽ മറ്റ് പണികളൊന്നും തന്നെയില്ല. ചോദിക്കുന്ന വില: ₹2,85,000 (വിലയിൽ ചെറിയ വ്യത്യാസം വരുത്താവുന്നതാണ്). സ്ഥലം: വെങ്ങാനൂർ. താല്പര്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക.
Certified Yes
Rs. 310000 Mahindra Scorpio Kattachalkuzhi, Thiruvananthapuram 120000 kms
Rs. 260500 Mahindra BE 6 Kattachalkuzhi, Thiruvananthapuram 40000 kms
Rs. 325000 Hyundai New Santro Kattachalkuzhi, Thiruvananthapuram 73000 kms
Rs. 285000 Maruti Suzuki Alto 800 Kattachalkuzhi, Thiruvananthapuram 80000 kms