Bajaj Qute Quadricycle Car
3 days old.
Make Maruti Suzuki
Model Eeco
Kms 24500
Price ₹ 2,90,000
Fuel Type CNG & Hybrids
City Kalady, Kalady Ernakulam District
Condition Used
വിൽപ്പനക്ക് : ബജാജ് ക്യൂട്ട് (Bajaj Qute ) കാർ (Quadricycle) വിൽപനക്ക്. 2023 രജിസ്ട്രേഷൻ 2022 മാനുഫാക്ചർ പ്രൈവറ്റ് ലൈഫ് ടാക്സ് വാഹനം. CNG യിലും പെട്രോളിലും ഓടിക്കാം. 24,500 km മാത്രം ഓടിയത്. CNG യിൽ ഉദ്ദേശം 45 കിലോമീറ്ററും പെട്രോളിൽ ഉദ്ദേശം 30 കിലോമീറ്ററും മൈലേജ് കിട്ടുന്നുണ്ട്. മറ്റൂരിൽ പുതിയ CNG filling pump വന്നിട്ടുണ്ട്. 4 doors and persons capacity 4. 5 forward and reverse gear. സ്ത്രീകൾക്കും എളുപ്പത്തിൽ ഓടിക്കാൻ അനുയോജ്യം. ഫുൾ സർവീസ് കമ്പനിയിൽ 16 July 2026 ന് ചെയ്തതാണ്. എല്ലാ സർവീസുകളും കമ്പനിയിലാണ് ചെയ്തിട്ടുള്ളത്. വൈറ്റ് കളർ. No Accidents, No complaints. പുതിയതിന് വില 4.2 ലക്ഷം രൂപ. ഈ വാഹനത്തിന് വില 2.8 ലക്ഷം രൂപ. ലോൺ / എക്‌സ്ചേഞ്ച് ഇല്ല. സ്ഥലം : മറ്റൂർ കാലടി എറണാകുളം ജില്ല
Analyzing this listing for you...
Certified Yes
Rs. 280000 Maruti Suzuki Wagon-R Kalady, Kalady Ernakulam District 80000 kms
Rs. 300000 Maruti Suzuki Brezza Kalady, Kalady Ernakulam District 165000 kms
Rs. 290000 Nissan Terrano Kalady, Kalady Ernakulam District 123000 kms
Rs. 280000 Volkswagen Vento Kalady, Kalady Ernakulam District 151915 kms
Rs. 290000 Maruti Suzuki Eeco Kalady, Kalady Ernakulam District 24500 kms