Honda City Diesel Manual 2018
10 days old.
Make Honda
Model City
Kms 93000
Price ₹ 7,35,000
Fuel Type Diesel
Condition Used
നല്ല രീതിയിൽ പരിപാലിച്ച, മികച്ച മൈലേജും ലക്ഷ്വറിയും തരുന്ന ഒരു സെഡാൻ കാർ തിരയുന്നവർക്കായി 2018 മോഡൽ ഹോണ്ട സിറ്റി ഡീസൽ (V Segment) വില്പനയ്ക്ക്. ഫാമിലി ആവശ്യങ്ങൾക്കും ദീർഘദൂര യാത്രകൾക്കും ഏറ്റവും മികച്ച ചോയ്സ്. Contact only if interested മോഡൽ: 2018 വേരിയന്റ്: V Segment Manual Transmission - 6 Speed ഇന്ധനം: ഡീസൽ i-DTEC Engine കിലോമീറ്റർ ഓടിയത്: 93,000 km ഓണർഷിപ്പ്: Second Owner രജിസ്ട്രേഷൻ: KL-84 RE REGISTERED ഇൻഷുറൻസ്: SEPT /2026 മൈലേജ്: കമ്പനി പറയുന്ന മൈലേജ് 25 kmpl ആണ്, എങ്കിലും വിശ്വസിച്ച് നല്ല രീതിയിൽ 24+ കി.മീറ്റർ മൈലേജ് പ്രതീക്ഷിക്കാം.
Analyzing this listing for you...
Certified Yes
Rs. 788000 Toyota Urban Cruiser Kakur, Perinthalmanna 70000 kms
Rs. 920000 Maruti Suzuki Fronx Kakur, Perinthalmanna 17000 kms
Rs. 735000 Honda City Kakur, Perinthalmanna 93000 kms