Maruti Suzuki Baleno 2016 – നല്ല കണ്ടീഷനിൽ വിൽപ്പനയ്ക്ക് ✨
6 days old.
Make Maruti Suzuki
Model Baleno
Kms 33000
Price ₹ 6,08,000
Fuel Type Petrol
City Feroke, Kozhikode
Condition Used
Maruti Suzuki Baleno 2016 - നല്ല കണ്ടീഷനിൽ വിൽപ്പനയ്ക്ക് ✨ Single User - വളരെ കുറച്ച് മാത്രം ഉപയോഗിച്ച വാഹനം 2016 Model ️ 33,000 KM മാത്രം ഓടിയത് നല്ല രീതിയിൽ Maintained ✅ Engine & Gearbox നല്ല കണ്ടീഷൻ ✅ Interior വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു ✅ Family Use മാത്രം ✅ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതാണ് വളരെ കുറച്ച് KM മാത്രം ഓടിയ, നല്ല രീതിയിൽ സൂക്ഷിച്ച Baleno ആണ്. വാഹനം നേരിട്ട് കണ്ടും പരിശോധിച്ചും വാങ്ങാം. Price: ₹ 608000 Serious buyers മാത്രം ബന്ധപ്പെടുക
Analyzing this listing for you...
Certified Yes
Rs. 599000 Toyota Innova Feroke, Kozhikode 170000 kms
Rs. 610000 Honda Amaze Feroke, Kozhikode 60500 kms
Rs. 608000 Maruti Suzuki Baleno Feroke, Kozhikode 33000 kms