Tata Nexon 2021 Petrol 7000 Km Driven
1 days old.
Make Tata
Model Nexon
Kms 7000
Price ₹ 10,00,000
Fuel Type Petrol
City Chenthamara Nagar, Chittur
Condition Used
ചേട്ടന്മാര് ഗൾഫിലാണ്. അതുകൊണ്ട് വണ്ടി അധികം ഓടിയിട്ടില്ല ഞായറാഴ്ച പാലക്കാട് പോകും അതല്ലാതെ രണ്ടു കിലോമീറ്റർ തൊട്ടടുത്തുള്ള ബന്ധുക്കാരന്റെ വീട്ടിലേക്ക് പോകും അതല്ലാതെ ഇടയ്ക്ക് ചേട്ടന്മാര് എയർപോർട്ടിൽ നിന്ന് കൂട്ടിയിട്ട് വരാൻ വിടാനും പോകും അധികം ഓടാത്ത വണ്ടിയാണ് 7000 കിലോമീറ്റർ ആയിട്ടുള്ളൂ 2021 model tata nexon xz petrol
Analyzing this listing for you...
Certified Yes
Rs. 1000000 Tata Nexon Chenthamara Nagar, Chittur 7000 kms