Hyundai Santro Xing 2007
Fresh!
Make Hyundai
Model Santro Xing
Kms 125000
Price ₹ 45,000
Fuel Type Petrol
Condition Used
ഓടിച്ചു പഠിക്കാൻ നോക്കുന്നവർക്ക് എടുക്കാം, running കണ്ടീഷൻ ആണ്. Accident history ഉണ്ട് but. Vandi condition ആണ് , flood ഇല്ല, തുരുമ്പ് ഇല്ല, സെന്റർ ലോക്ക് ആണ്, ac, power steering, power window, full option, മൈലേജ് 14,15 പക്കാ കിട്ടുന്നുണ്ട്, ac ഗ്യാസ് ഫിൽ ചെയ്യാനുണ്ട് Insurance valid, paper's upto 2027
Analyzing this listing for you...
Certified Yes
Rs. 45000 Hyundai Santro Xing Ayanchery, Kottappally 125000 kms