Maruti Suzuki Wagon R 2011 Petrol Well Maintained
1 days old.
Make Maruti Suzuki
Model Wagon-R
Kms 147000
Price ₹ 2,05,000
Fuel Type Petrol
City Erattakulam, Alathur
Condition Used
Service എല്ലാം കമ്പനിയിൽ തന്നെയാണ് ഇത് വരെയും ചെയ്തിട്ടുള്ളത്. Replacement ഒന്നും തന്നെ ഇല്ല. 4 ടയറും പുതിയത് ആണ്. ടെസ്റ്റ് വരുന്നത് ഓഗസ്റ്റ് മാസം ആണ്. ബോഡിയിൽ വർക്ക് ഒന്നും തന്നെ ചെയ്യാൻ ഇല്ല. പേപ്പർ വർക്ക് മാത്രം. വിലയിൽ മാറ്റം ഇല്ല. താല്പര്യം ഉള്ളവർ മാത്രം വിളിക്കുക പ്ലീസ്. ഇന്ന് എടുത്ത ഫോട്ടോസ് ആണ്. നേരിൽ കാണുമ്പോളും ഇങ്ങനെ തന്നെ ഉണ്ടാവും.
Analyzing this listing for you...
Certified Yes
Rs. 210000 Maruti Suzuki Swift Erattakulam, Alathur 89000 kms
Rs. 210000 Hyundai I10 Erattakulam, Alathur 78000 kms
Rs. 205000 Maruti Suzuki Wagon-R Erattakulam, Alathur 147000 kms