8 photos - swipe to browse
Hyundai Eon 2015 Petrol Good Condition
204000
58 days old.
| Make | Hyundai |
| Model | Eon |
| Year | 2015 |
| Kms Driven | 68,000 km |
| Fuel | Petrol |
| Transmission | Manual |
| City | Thodupuzha |
2015 മോഡൽ Hyundai Eon (2016 രജിസ്ട്രേഷൻ), സെക്കന്റ് ഓണർ, വളരെ നന്നായി മെന്റെയിൻ ചെയ്ത വാഹനം.
65000 km driven..അടുത്തിടെ മുഴുവൻ സർവീസ് നടത്തിയതാണ്. പുതിയ ബാറ്ററി, 70% മുകളിലുള്ള ടയർ കണ്ടീഷൻ ഉള്ള അലോയ് വീൽസ്, നല്ല ക്വാളിറ്റി സ്റ്റീരിയോയും സ്പീക്കറുകളും ഉണ്ട്. ഫുൾ കവർ ഇൻഷുറൻസ് ലഭ്യമാണ്നി ഒരുപൈസ പോലും ചെലവാക്കേണ്ട ആവശ്യമില്ല, നേരിട്ട് ഉപയോഗിക്കാൻ റെഡി. Eon വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷൻ. ഇഷ്ടമുള്ളവർക്ക് ഏത് മെക്കാനിക്കിനോടും പരിശോധിച്ച് വാങ്ങാം.