2011bs-4 Maruti Suzuki Sx4 Diesel Showroom Condition
22 days old.
Make Maruti Suzuki
Model Sx4
Kms 103000
Price ₹ 2,70,000
Fuel Type Diesel
City Ponkunnam, Kottayam
Condition Used
മെക്കാനിക്കൽ എൻജിനീയറുടെ ഉടമസ്ഥതയിലും ഉപയോഗത്തിലും ഇരിക്കുന്ന BS 4 2011 മോഡൽ മാരുതി SX4 ZDI ഡീസൽ, 26 കിലോമീറ്റർ a/c ഇട്ട് മൈലേജ് , ഫുൾ ഓപ്ഷൻ ( ZDI ) , 2 എയർ ബാഗ് , ABS , EBD , ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ , സ്റ്റിയറിംഗ് വീൽ കൺട്രോൾസ്, കമ്പനി മ്യൂസിക് സിസ്റ്റം, റിവേഴ്സ് ക്യാമറ , ഇലക്ട്രോണിക് റിയർ വ്യൂ മിറർ, റിയർ ഡിഫോഗർ, പവർ വിൻഡോസ് , പവർ ഫുൾ a/c , പുതിയ കൂളിംഗ് കോയിൽ, പുതിയ ടർബോ, ബോഷ് ഹോൺസ്, പുതിയ ഫ്രണ്ട് ഷോക്ക് അബ്സർബറുകൾ , ഒറിജിനൽ കമ്പനി പെയിൻ്റിങ് മെറ്റാലിക് പേൾ വൈറ്റ്, (ഒരു പോറൽ പോലുമില്ല), ഫോഗ് ലൈറ്റ്സ് , ടയർ ( 205/65/15 ) , എൻജിൻ & ഗിയർ ബോക്സ് ഗുഡ് കണ്ടീഷൻ, പാച്ച് വർക്ക് ഇല്ലാ, സ്പെയർ ഫ്ലിപ്പ് കീ വിത്ത് റിമോട്ട് , ഓണേഴ്സ് മാനുവൽ , ഹെഡ്‌ലൈറ്റുകൾ പുതിയ LED ആക്കിയിട്ടുണ്ട് , ഫയർ എക്സ്റ്റിംഗ്വിഷർ, 12 volt എയർ കംപ്രസ്സർ , ജാക്കി & ടൂൾസ് , 2031 ഫെബ്രുവരി ലാസ്റ്റ് വരെ ടാക്സ് & ഫിറ്റ്നസ് ഉണ്ട് , വിൽപനക്കോ SUV യുമായി വച്ചുമാറ്റത്തിനോ റെഡി , SX4 വണ്ടിയെ അറിയാവുന്നവർ മാത്രം മെസ്സേജ് ചെയ്താൽ മതി .
Analyzing this listing for you...
Certified Yes
Rs. 270000 Maruti Suzuki Sx4 Ponkunnam, Kottayam 103000 kms
Rs. 225000 Maruti Suzuki Alto-K10 Ponkunnam, Kottayam 73500 kms
Rs. 300000 Maruti Suzuki Wagon-R Ponkunnam, Kottayam 43000 kms