× Motorsingh - Used Cars India About Advertise? Sell Car Follow Us
Facebook instagram Twitter
Terms Privacy Policy info@motorsingh.com Created with in India.
×
My Account Sell CarNew! CompareSoon! Logout

2023 Renault Triber for Sale in Nair Kuzhi, Mavoor

Renault Triber Rxz 2023

₹ 6,20,000

18 days old.


WhatsApp Facebook X
View as Story

Details

Make Renault

Model Triber

Kms 16720

Price ₹ 6,20,000

Fuel Type Petrol

City Nair Kuzhi, Mavoor

Condition Used


Description

# 2nd Owner # 16720 KM ഓടിയിട്ടുള്ളൂ. # 7 ആളുകൾക്ക് സുഖമായി യാത്ര ചെയ്യാം. # Back Side ലേ 2 സീറ്റ് Raw കളിലേക്കും seperate A/C vend ഉണ്ട്. # പുറകിലേക്കുള്ള ലേക്കുള്ള A/C controll ചെയ്യാൻ പ്രത്യേക Button ഉണ്ട്.(On/Off ആക്കാനും, സ്പീഡ് adjust ചെയ്യാനും). # ബോട്ടിൽ വെള്ളമോ , ചോക്ലലേറ്റ് കൾ തണുപ്പിക്കാൻ ഒരു Box Space ഉണ്ട്. # Push Button Start/Off ആണ്. # Automatic Lock/Unlock ഉണ്ട്.(കാറിൽ നിന്നിറങ്ങി പോകുമ്പോൾ lock ആക്കാൻ Remote Key യിലെ Button അമർത്തണമെന്നില്ല. കാറിൽ നിന്ന് 5 മീറ്റർ distance കഴിഞ്ഞാൽ automatic lock ആകും.അതുപോലെ 5 മീറ്റർ ചുറ്റളവിൽ എത്തിയാൽ car unlock ആവുകയും ചെയ്യും). # Automatic Hill Side Assistance ഉണ്ട്.(Car കയറ്റത്തിൽ നിർത്തിയാൽ പുറകിലേക്ക് നീങ്ങി പോകാതിരിക്കാനുള്ള സംവിധാനം). # Infortainment Control സ്റ്റിയറിങ്ങിൽ ഉണ്ട്. # ഫോൺ കോൾ attend ചെയ്യാനും, cut ചെയ്യാനും സ്റ്റിയറിങ്ങിൽ Button ഉണ്ട്. # 4 Door Power Window ഉണ്ട്. # Side Mirror Controller ഉണ്ട്. # 2 Air Bag ഉണ്ട്. # Dual Tone Colour ആണ്. ( മുകളിൽ Black താഴെ Silver) # 15-21 KM മൈലേജ് ലഭിക്കാറുണ്ട്. # കൂടുതൽ മൈലേജ് ലഭിക്കണമെന്നുണ്ടെങ്കിൽ 60000 രൂപയ്ക്ക് CNG Kit ഫിറ്റ് ചെയ്യാവുന്നതാണ്. നിലവിലെ മൈലേജ് നേക്കാൾ 60-80% വരെ കൂടുതൽ മൈലേജ് കിട്ടുന്നതാണ്. പെട്രോളിനെക്കാളും വിലയും കുറവാണ്. # Triber ൻ്റെ ടോപ് varient ആയതിനാൽ Tyre Size വലുതാണ്.(185/65/R15) # ദൂരയാത്രയിൽ ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്താലുണ്ടാകുന്ന ക്ഷീണമോ, ശരീര വേദനകളോ അനുഭവപ്പെടാറില്ല. # നല്ല ഡ്രൈവിംഗ് comfort ഉള്ള car ആണ്. Long Ride ചെയ്താലും വിരസത അനുഭവപ്പെടാറില്ല. ## ചുരുക്കത്തിൽ 7 അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾക്ക് ചെറിയ വിലയിൽ, അത്യാവശ്യം Premium Features തരുന്ന, യാത്രയ്ക്കും ഓടിക്കാനും കംഫർട്ട് ആയ താരതമ്യേന നല്ല മൈലേജ് തരുന്ന ഒരു ഒതുങ്ങിയ വാഹനം ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ പറ്റിയ കാർ. ## ദയവ് ചെയ്ത് വില bargain ചെയ്യാൻ വരരുത്.കാരണം നിലവിലുള്ള ലോൺ തീർക്കാനുള്ള Amount ആണ് വിലയായി കൊടുത്തിട്ടുള്ളത്. ഈ വിലക്കുള്ള മൂല്യം ഈ വാഹനത്തിന് ഉണ്ട്. ## 100% LOAN ലഭ്യമാണ്. (Profile അനുസരിച്ച്)


...

Should You Buy This?

Analyzing this listing for you...


Other Details

Certified Yes


Seller Details

M
M***j D*s
✓ Verified Seller
Individual Seller
WhatsApp Seller

Find similar cars by Budget


Share your requirements

(Someone from the team will contact you.)

Similar Used Cars in Nair Kuzhi, Mavoor

Honda City Diesel 2014
Honda City Diesel 2014

Rs. 535000 Honda City Nair Kuzhi, Mavoor 109000 kms

Renault Triber Rxz 2023
Renault Triber Rxz 2023

Rs. 620000 Renault Triber Nair Kuzhi, Mavoor 16720 kms


Find similar cars by Brand


Next
Should You Buy This Car?