7 photos - swipe to browse
Maruti Suzuki Swift 2015 Diesel 73000 Km Driven
455000
62 days old.
| Make | Maruti Suzuki |
| Model | Swift |
| Year | 2015 |
| Kms Driven | 73,000 km |
| Fuel | Diesel |
| Transmission | Manual |
| City | Peroorkada, Thiruvananthapuram |
2015 മോഡൽ Maruti Suzuki Swift VDI വിൽപ്പനയ്ക്ക്. Single owner വാഹനം, family use മാത്രമായിരുന്നു, വളരെ നന്നായി maintain ചെയ്തിട്ടുണ്ട്.
• വെറും 73000 km മാത്രമാണ് ഓടിയത്
• എല്ലാ services ഉം authorized showroom-ൽ ചെയ്തതാണ്
• Complete service history ലഭ്യമാണ്
• അടുത്തിടെ major service പൂർത്തിയാക്കി
• 4 പുതിയ shock absorbers മാറ്റിയിട്ടുണ്ട്
• പുതിയ insurance എടുത്തിട്ടുണ്ട്
• Customized leather seats
• വാഹനത്തിൽ scratches ഒന്നുമില്ല
• Tyres വളരെ നല്ല condition-ൽ ആണ് (ഏകദേശം 90%)
വാഹനത്തിന്റെ interior, exterior രണ്ടും വളരെ നല്ല condition-ലാണ്.
Price genuine buyers-ക്ക് ചെറിയ രീതിയിൽ negotiable