Maruti Suzuki Alto 800 2017 Petrol 68000 Km Driven
29 days old.
Make Maruti Suzuki
Model Alto-800
Kms 68000
Price ₹ 2,50,000
Fuel Type Petrol
Condition Used
വളരെ നല്ല വണ്ടിയാണ് യാതൊരുവിധ കംപ്ലൈന്റും ഇല്ല വീട്ടിൽ പാർക്കിംഗ് സൗകര്യം വളരെ കുറവായതിനെ തുടർന്നാണ് വിൽക്കാൻ തീരുമാനിച്ചിട്ടുള്ളത്.. പുതിയ വീട് വാങ്ങിയപ്പോൾ അവിടെ കാർ പാർക്കിംഗ് സൗകര്യമില്ല ആ ഒറ്റ കാരണം കൊണ്ടാണ് വാഹനം വിൽക്കുന്നത് നന്നായി നോക്കുവാൻ താല്പര്യമുള്ള ആളുകൾക്ക് വിളിക്കാം.. അവസാന റേറ്റ് ആണ് രണ്ടര ലക്ഷം രൂപ 20080,000 രൂപ വരെയും കിട്ടുന്നതാണ് പക്ഷേ ഇപ്പോൾ വാഹനം റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത് കൊണ്ട് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ് ഈ വിലയ്ക്ക് കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത്
Analyzing this listing for you...
Certified Yes
Rs. 245000 Maruti Suzuki Swift-Dzire Anamangad, Malappuram 151156 kms
Rs. 250000 Maruti Suzuki Alto-800 Anamangad, Malappuram 68000 kms
Rs. 250000 Maruti Suzuki Zen-Estilo Anamangad, Malappuram 88000 kms