View Full Page

3 photos - swipe to browse

2023 Renault Triber for Sale in Nair Kuzhi, Mavoor

Renault Triber Rxz 2023

620000

18 days old.

MakeRenault
ModelTriber
Year2023
Kms Driven16,720 km
FuelPetrol
TransmissionManual
CityNair Kuzhi, Mavoor

# 2nd Owner

# 16720 KM ഓടിയിട്ടുള്ളൂ.

# 7 ആളുകൾക്ക് സുഖമായി യാത്ര ചെയ്യാം.

# Back Side ലേ 2 സീറ്റ് Raw കളിലേക്കും seperate A/C vend ഉണ്ട്.

# പുറകിലേക്കുള്ള ലേക്കുള്ള A/C controll ചെയ്യാൻ പ്രത്യേക Button ഉണ്ട്.(On/Off ആക്കാനും, സ്പീഡ് adjust ചെയ്യാനും).

# ബോട്ടിൽ വെള്ളമോ , ചോക്ലലേറ്റ് കൾ തണുപ്പിക്കാൻ ഒരു Box Space ഉണ്ട്.

# Push Button Start/Off ആണ്.

# Automatic Lock/Unlock ഉണ്ട്.(കാറിൽ നിന്നിറങ്ങി പോകുമ്പോൾ lock ആക്കാൻ Remote Key യിലെ Button അമർത്തണമെന്നില്ല. കാറിൽ നിന്ന് 5 മീറ്റർ distance കഴിഞ്ഞാൽ automatic lock ആകും.അതുപോലെ 5 മീറ്റർ ചുറ്റളവിൽ എത്തിയാൽ car unlock ആവുകയും ചെയ്യും).

# A

View as Story