3 photos - swipe to browse
10 Cents Plot For Exchange With Gypsy Or Thar Crde 4x4
700000
9 days old.
| Make | Maruti Suzuki |
| Model | Gypsy |
| Year | 2015 |
| Kms Driven | 100,000 km |
| Fuel | Petrol |
| Transmission | Manual |
| City | Mananthavady, Wayanad |
Direct owner
10 സെന്റ് സ്ഥലം വിൽപ്പനയ്ക്കും / എക്സ്ചേഞ്ചിനും – മക്കിയാട്, വയനാട്
ഒരു 4x4 വാഹനം (Pajero / Thar / Gypsy) ഉള്ളവർക്ക് താൽപര്യമുണ്ടെങ്കിൽ എന്റെ 10 സെന്റ് സ്ഥലം എക്സ്ചേഞ്ച് ചെയ്യാൻ തയ്യാറാണ്.
സ്ഥലം: CNC മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം, മക്കിയാട്, വയനാട്.
സ്ഥലത്തിന്റെ പ്രത്യേകതകൾ
✅ 10 സെന്റ് – പട്ടയവും എല്ലാ പഴയ രേഖകളും ലഭ്യമാണ്.
✅ സ്റ്റേറ്റ് ഹൈവേയിൽ നിന്ന് വെറും 300 മീറ്റർ മാത്രം.
✅ വാഹന സൗകര്യമുള്ള റോഡ്.
✅ അവസാന 10 മീറ്റർ റോഡ് ഇപ്പോൾ മൺറോഡാണ്. പഞ്ചായത്ത് ടാറിംഗ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
✅ മക്കിയാട് ടൗൺ – 400 മീറ്റർ
✅ കോറോം ടൗൺ – 1 കിലോമ