Maruti Suzuki Alto K10 2017 Petrol Well Maintained
Fresh!
Make Maruti Suzuki
Model Alto K10
Kms 42500
Price ₹ 2,80,000
Fuel Type Petrol
City Mundamveli, Kochi
Condition Used
യൂറോപ്പിൽ നിന്ന് നാട്ടിൽ വരുമ്പോൾ ഉപയോഗിക്കാനായി എടുത്ത വണ്ടിയാണ്. 2026 ഫെബ്രുവരി 26-നാണ് വണ്ടി എടുത്തത്. ഡിസംബറിൽ നാട്ടിലേക്ക് വരാനാണ് പ്ലാൻ. ഒരു Gypsy എടുക്കാനും പ്ലാൻ ഉള്ളതിനാൽ വണ്ടി വിൽക്കാൻ ഉദ്ദേശിക്കുന്നു. വണ്ടി നല്ല കണ്ടീഷനിലാണ്. വലിയ സ്ക്രാച്ചുകളോ മറ്റ് പ്രശ്നങ്ങളോ ഒന്നുമില്ല. നല്ല രീതിയിൽ മെയിന്റെയ്ൻ ചെയ്തിട്ടുള്ള വണ്ടിയാണ്. നല്ല കണ്ടീഷൻ യാതൊരു വലിയ പ്രശ്നങ്ങളും ഇല്ല വലിയ സ്ക്രാച്ചുകളോ ഡാമേജുകളോ ഇല്ല Regularly maintained ഉടൻ ഉപയോഗിക്കാൻ പറ്റുന്ന വണ്ടി വണ്ടി നേരിട്ട് കണ്ടു പരിശോധിക്കാം. Interested ആയവർ മാത്രം what’s app Contact ചെയ്യുക..
Analyzing this listing for you...
Certified Yes
Rs. 290000 Maruti Suzuki Celerio Mundamveli, Kochi 210000 kms
Rs. 280000 Mitsubishi Lancer Mundamveli, Kochi 0 kms
Rs. 270000 Mahindra KUV 100 Mundamveli, Kochi 33000 kms
Rs. 280000 Maruti Suzuki Alto K10 Mundamveli, Kochi 42500 kms