View Full Page

3 photos - swipe to browse

2006 Maruti Suzuki 800 for Sale in Kottayam

Maruti Suzuki 800 Ac 2006 December, 16k Mechanical Works Done

62000

37 days old.

MakeMaruti Suzuki
Model800
Year2006
Kms Driven71,000 km
FuelPetrol
TransmissionManual
CityKottayam

2006 മോഡൽ കാർ ആണ്... 2 മാസം മുൻപ് 16,000 രൂപയുടെ വർക്കുകൾ ചെയ്തതാണ്...

പുതിയ സ്റ്റിയറിംഗ് ബോക്സ്, പുതിയ ബ്രേക്ക് പാഡ്, ബ്രേക്ക് ഷൂ, പുതിയ 2 മിറർ, പിന്നിലെ 2 സെറ്റ് വീൽ ബെയറിംഗ്, എൻജിൻ ഓയിൽ, ഗിയർ ഓയിൽ, ബ്രേക്ക് ഫ്ലൂഡ്, ടൈമിംഗ് ബെൽറ്റ്, AC ബെൽറ്റ്, ഫാൻ ബെൽറ്റ്, ഓയിൽ ഫിൽട്ടർ, എയർ ഫിൽട്ടർ, ഫ്യുവൽ ഫിൽട്ടർ, സ്റ്റാർട്ടർ ബ്രഷ്, തുടങ്ങി, മെക്കാനിക്കൽ വർക്കുകൾ എല്ലാം കഴിഞ്ഞതാണ്...

ടയറുകൾ നാലും 70% ത്രെഡ് ഉള്ളതാണ്... AC വർക്ക് ചെയ്യുന്നുണ്ട്, തണുപ്പ് കുറവാണ്, ഗ്യാസ് ഫിൽ ചെയ്യണം...

View as Story