# Maruti Suzuki 800 AC 2006 December, 16K Mechanical Works Done

- **Price:** ₹62,000
- **Make:** Maruti Suzuki
- **Model:** 800
- **Year:** 2006
- **Kilometres:** 71,000 km
- **Fuel:** Petrol
- **Transmission:** Manual
- **City:** Kottayam
- **Last updated:** 2026-04-06
- **Condition:** Used

## Seller description

2006 മോഡൽ കാർ ആണ്... 2 മാസം മുൻപ് 16,000 രൂപയുടെ വർക്കുകൾ ചെയ്തതാണ്... പുതിയ സ്റ്റിയറിംഗ് ബോക്സ്, പുതിയ ബ്രേക്ക് പാഡ്, ബ്രേക്ക് ഷൂ, പുതിയ 2 മിറർ, പിന്നിലെ 2 സെറ്റ് വീൽ ബെയറിംഗ്, എൻജിൻ ഓയിൽ, ഗിയർ ഓയിൽ, ബ്രേക്ക് ഫ്ലൂഡ്, ടൈമിംഗ് ബെൽറ്റ്, AC ബെൽറ്റ്, ഫാൻ ബെൽറ്റ്, ഓയിൽ ഫിൽട്ടർ, എയർ ഫിൽട്ടർ, ഫ്യുവൽ ഫിൽട്ടർ, സ്റ്റാർട്ടർ ബ്രഷ്, തുടങ്ങി, മെക്കാനിക്കൽ വർക്കുകൾ എല്ലാം കഴിഞ്ഞതാണ്... ടയറുകൾ നാലും 70% ത്രെഡ് ഉള്ളതാണ്... AC വർക്ക് ചെയ്യുന്നുണ്ട്, തണുപ്പ് കുറവാണ്, ഗ്യാസ് ഫിൽ ചെയ്യണം...

## Links

- Listing page (photos, enquiry): https://www.motorsingh.com/used-cars/kottayam/maruti-suzuki-800-2006/229941/
- JSON: https://www.motorsingh.com/api/listing/229941
- More used cars in Kottayam: https://www.motorsingh.com/used-cars-in-kottayam.md

Source: MotorSingh (https://www.motorsingh.com). Listings are collected from online marketplaces and may already be sold.
Canonical: https://www.motorsingh.com/used-cars/kottayam/maruti-suzuki-800-2006/229941/
