9 photos - swipe to browse
2011 ഹ്യുണ്ടായ് I10 വില്പനയ്ക്ക് (സിംഗിൾ ഓണർ - റീടെസ്റ്റ് കഴിഞ്ഞത്)
120000
64 days old.
| Make | Hyundai |
| Model | I10 |
| Year | 2011 |
| Kms Driven | 80,000 km |
| Fuel | Petrol |
| Transmission | Manual |
| City | Kanjirapally, Kottayam |
റീടെസ്റ്റ് പൂർത്തിയായി. ഹ്യുണ്ടായ് i10 കപ്പ (Hyundai i10 kappa), 2011 മോഡൽ പെട്രോൾ വണ്ടി. 80,000 കിലോമീറ്റർ ഓടിയത്. ഫസ്റ്റ് ഓണർ (1st Owner). പുതിയ ടയറുകളും പുതിയ സീറ്റ് കവറുകളും ഇട്ടിട്ടുണ്ട്. ഇൻഷുറൻസ് 03/06/2026-ൽ പുതുക്കി (04/06/2027 വരെ കാലാവധിയുണ്ട്). ഫിറ്റ്നസ് (Fitness) 2030 ഡിസംബർ 31 വരെ വാലിഡ് ആണ്. അപകട ചരിത്രങ്ങൾ ഒന്നും തന്നെയില്ല (No accident history). സ്ഥലം: ആനക്കല്ല്, കാഞ്ഞിരപ്പള്ളി
View as Story