2017 Alto K10 Cng Automatic
1 days old.
Make Maruti Suzuki
Model Alto-K10
Kms 165000
Price ₹ 3,20,000
Fuel Type CNG & Hybrids
City Panangad Kozhikode District
Condition Used
2017 മോഡൽ ആൾട്ടോ K10 ഓട്ടോമാറ്റിക്ക് ഫുൾ ഓപ്ഷൻ (2 എയര്‍ബാഗ്, ഫ്രണ്ട് പവര്‍ വിന്‍ഡോ) സിംഗിൾ ഓണർ CNG & പെട്രോൾ CNG ആർ സി യിൽ ചേർത്തിട്ടുണ്ട്. പുതുതായി ഫുൾ പെയിന്റ് ചെയ്തതാണ് പ്രധാനപ്പെട്ട എഞ്ചിൻ പണികളും ബോഡി പണികളും ഈയിടെ ചെയ്തു. പുതുമയുള്ള സീറ്റ് കവര്‍. പുതിയ ഇൻഷൂർ. CNG ഹൈഡ്രോടെസ്റ്റ് പുതുതായി ചെയ്തു. 165000 km ആണ് ഓടിയത്. വില 3,20000 കണ്ടു ഇഷ്ടം ആയാൽ ചെറിയ അഡ്ജസ്റ്റ് ചെയ്യാം. ലൊക്കേഷൻ മർകസ് നോളേജ് സിറ്റി അടുത്ത്, കൈതപ്പൊയിൽ, അടിവാരം കോഴിക്കോട് ജില്ല വാട്സ്ആപ്പ് വഴി ബന്ധപ്പെടുക.
Certified Yes
Rs. 500000 Ford Ecosport Panangad Kozhikode District 114000 kms
Rs. 485000 Ford Ecosport Panangad Kozhikode District 114000 kms
Rs. 120000 Hyundai I20 Panangad Kozhikode District 105000 kms
Rs. 320000 Maruti Suzuki Alto-K10 Panangad Kozhikode District 165000 kms