Hyundai Santro 2003, കഴിഞ്ഞ 13 വർഷങ്ങളായി ഡോക്ടറുടെ ഉപയോഗത്തിലുള്ളത്.
3 days old.
Make Hyundai
Model Santro
Kms 98000
Price ₹ 53,000
Fuel Type Petrol
City Neeravil, Kollam
Condition Used
കഴിഞ്ഞ 13 വർഷങ്ങളായി ഡോക്ടറുടെ ഉപയോഗത്തിൽ ഉള്ള ഹ്യുണ്ടായ് - സാൻട്രോ 2003 മോഡൽ കാർ. ഓട്ടോമാറ്റിക്ക് കാർ വാങ്ങിയതിനാൽ വിൽക്കുന്നു. New ഇൻഷുറൻസ്, New പൊല്യൂഷൻ, New 03 ടയേഴ്‌സ്, ജെനുവിൻ 98000 Km. Next റീ ടെസ്റ്റ് 2028 ൽ. റീ സെല്ലേഴ്സ് ഒഴിവാവുക. ഉപയോഗ പാർട്ടികൾക്കു സ്വാഗതം. ഓണർഷിപ് മാറി മാത്രമേ വാഹനം നൽകുകയുള്ളു. വിലയിൽ മാന്യമായ വിട്ടുവീഴ്ച്ച നേരിൽ സംസാരിക്കാവുന്നതാണ്. ചീപ്പ് ബാർഗയിനിങ് ഒഴിവാക്കുക. സമയം നിങ്ങൾക്കും എനിക്കും വിലപ്പെട്ടതാണ്.
Analyzing this listing for you...
Certified Yes
Rs. 110000 Hyundai I10 Neeravil, Kollam 200000 kms
Rs. 53000 Hyundai Santro Neeravil, Kollam 98000 kms