× Motorsingh - Used Cars India About Advertise? Sell Car Follow Us
Facebook instagram Twitter
Terms Privacy Policy [email protected] Created with in India.
×
My Account Sell CarNew! CompareSoon! Logout

2017 Toyota Fortuner for Sale in Chipkodi, Thikkody

Toyota Fortuner 4x2 Automatic 2017, Single Ownership Car

₹ 21,60,000

4 days old.


WhatsApp Facebook X
View as Story

Details

Make Toyota

Model Fortuner

Kms 164000

Price ₹ 21,60,000

Fuel Type Diesel

City Chipkodi, Thikkody

Condition Used


Description

TOYOTA FORTUNER 4×2 AUTOMATIC | 2017 മോഡൽ മികച്ച കണ്ടീഷനിലുള്ള സിംഗിൾ ഓണർഷിപ്പ് ടൊയോട്ട ഫോർച്യൂണർ വിൽപ്പനയ്ക്ക്! സ്ഥലം: തിക്കോടി, കോഴിക്കോട് ആവശ്യവില: ₹21,60,000 നിലവിലെ ഓഡോമീറ്റർ: 1,64,000 KM രജിസ്ട്രേഷൻ: ഡൽഹി / യു.പി. - VIP നമ്പർ • സിംഗിൾ ഓണർഷിപ്പ് • അപകടങ്ങളോ പാർട്സ് റീപ്ലേസ്മെന്റോ ഇല്ല • വാങ്ങുന്നതിന് മുമ്പ് 3 തരത്തിലുള്ള ഇൻസ്പെക്ഷൻ നടത്തിയ ശേഷം വാങ്ങിയ വാഹനം: • പ്രൊഫഷണൽ ഏജൻസി ഇൻസ്പെക്ഷൻ • ടൊയോട്ട അംഗീകൃത ഡീലർ ഇൻസ്പെക്ഷൻ • ഉടമയുടെ നേരിട്ടുള്ള പരിശോധന • ടൊയോട്ട അംഗീകൃത ഡീലറുടെ ഫുൾ സർവീസ് റെക്കോർഡ് • അടുത്ത ഒരു വർഷത്തേക്കുള്ള ഇൻഷുറൻസ് പുതുക്കിയിട്ടുണ്ട് • NOC ലഭ്യമാണ് • സർവീസുകൾ പൂർത്തിയാക്കി; അടുത്ത സർവീസ് 1,72,000 KM-ൽ • ഇന്റീരിയർ ഡ്രൈ ക്ലീനിംഗും എക്സ്റ്റീരിയർ പോളിഷിംഗും പൂർത്തിയാക്കി • വ്യക്തിഗത ആവശ്യത്തിനായി വാങ്ങിയ വാഹനം. വെക്കേഷൻ സമയത്ത് ഏകദേശം മൂന്ന് മാസം മാത്രം ഉപയോഗിച്ചു. മികച്ച മെക്കാനിക്കൽ, ഇന്റീരിയർ, എക്സ്റ്റീരിയർ കണ്ടീഷൻ. വാഹനം നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട് വാങ്ങാവുന്നതാണ്.


...

Should You Buy This?

Analyzing this listing for you...


Other Details

Certified Yes


Seller Details

M
M***j D*s
✓ Verified Seller
Individual Seller
WhatsApp Seller

Find similar cars by Budget


Share your requirements

(Someone from the team will contact you.)

Similar Used Cars in Chipkodi, Thikkody

Toyota Fortuner 4x2 Automatic 2017, Single Ownership Car
Toyota Fortuner 4x2 Automatic 2017, Single Ownership Car

Rs. 2160000 Toyota Fortuner Chipkodi, Thikkody 164000 kms


Find similar cars by Brand


Next
Should You Buy This Car?