Maruti Suzuki Swift 2015 Diesel 73000 Km Driven
18 days old.
Make Maruti Suzuki
Model Swift
Kms 73000
Price ₹ 4,55,000
Fuel Type Diesel
City Peroorkada, Thiruvananthapuram
Condition Used
2015 മോഡൽ Maruti Suzuki Swift VDI വിൽപ്പനയ്ക്ക്. Single owner വാഹനം, family use മാത്രമായിരുന്നു, വളരെ നന്നായി maintain ചെയ്തിട്ടുണ്ട്. • വെറും 73000 km മാത്രമാണ് ഓടിയത് • എല്ലാ services ഉം authorized showroom-ൽ ചെയ്തതാണ് • Complete service history ലഭ്യമാണ് • അടുത്തിടെ major service പൂർത്തിയാക്കി • 4 പുതിയ shock absorbers മാറ്റിയിട്ടുണ്ട് • പുതിയ insurance എടുത്തിട്ടുണ്ട് • Customized leather seats • വാഹനത്തിൽ scratches ഒന്നുമില്ല • Tyres വളരെ നല്ല condition-ൽ ആണ് (ഏകദേശം 90%) വാഹനത്തിന്റെ interior, exterior രണ്ടും വളരെ നല്ല condition-ലാണ്. Price genuine buyers-ക്ക് ചെറിയ രീതിയിൽ negotiable ആണ്. ദയവായി unreasonable offers ഒഴിവാക്കുക. Dealers ക്ഷമിക്കണം. Direct ആയും serious ആയും ഉള്ള buyers മാത്രം ബന്ധപ്പെടുക.
This is a genuinely well-maintained Swift with honest mileage and documentation-if you value reliability and plan to keep it 3-5 years, the premium you're paying for condition is worth it.
AI-generated analysis based on listing data and market trends. Always inspect the car before buying.
Certified Yes
Rs. 450000 Honda Amaze Peroorkada, Thiruvananthapuram 72500 kms
Rs. 455000 Maruti Suzuki Swift Peroorkada, Thiruvananthapuram 73000 kms
Rs. 450000 Maruti Suzuki Ertiga Peroorkada, Thiruvananthapuram 83000 kms