6 photos - swipe to browse
Chevrolet Spark 2010 നല്ല വണ്ടി പൊളിക്കുന്ന വിലക്ക്
30000
47 days old.
| Make | Chevrolet |
| Model | Spark |
| Year | 2010 |
| Kms Driven | 100,000 km |
| Fuel | Petrol |
| Transmission | Manual |
| City | Avittathur |
ഉപയോഗിക്കുന്ന വണ്ടി...കൂൾ . A/c
ബ്ലൂ ടൂത്ത് & ചാർജർ. 4 സ്പീക്കർ..
റീ ടെസ്റ്റ്. 16500 /- ഫൈൻ 7000 /-.ഇൻഷുറൻസ് 2600 /-
എന്നിവ ചെയ്യാനുള്ള പൈസ കുറച്ച് വണ്ടിക്ക് ഇട്ടിരിക്കുന്ന വിലയാണ്..
എല്ലാം സെറ്റ് ആക്കി ഉപയോഗിക്കാം.. ഓടിച്ചു പഠിക്കാൻ ബെസ്റ്റ് ആണ്. താല്പര്യമുള്ളവർ വിളിക്കുക..
വില നിങ്ങളുടെ നോട്ടത്തിന് ശേഷം കുറക്കാം