Hyundai I10 2011 Petrol 48000 Km Driven
Fresh!
Make Hyundai
Model i10
Kms 48000
Price ₹ 2,00,000
Fuel Type Petrol
City Tripunithura, Kochi
Condition Used
ഈ 2011 മോഡൽ Hyundai i10 iRDE2 പേട്രോൾ മാനുവൽ കാറാണ് വിൽപ്പനയ്ക്ക്. 48,000 km മാത്രമാണ് ഓടിച്ചിട്ടുള്ളത്, കൂടാതെ ആദ്യ ദിനം മുതൽ ഞങ്ങൾ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. എഞ്ചിൻ മികച്ച നിലയിൽ ആണ്, ഇന്റീരിയർ വൃത്തിയും, അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. നന്നായി സർവീസ് ചെയ്തും സൂക്ഷിച്ചും വരികയാണ്, അതുകൊണ്ട് നഗരയാത്രകൾക്കും പുതിയ ഡ്രൈവർമാർക്കും ബജറ്റ്-ഫ്രണ്ട്ലി, പ്രശ്‌നങ്ങളില്ലാത്ത ഒരു ഹാച്ച്ബാക്ക് അന്വേഷിക്കുന്നവർക്ക് വളരെ അനുയോജ്യം. ടയറുകളും ബാറ്ററിയും നല്ല നിലയിലാണ്, ഇപ്പോൾ തന്നെ ഉപയോഗിക്കാവുന്ന രീതിയിൽ വാഹനം റെഡിയാണ്. ഞങ്ങൾ പുതിയ കാറിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് വിൽക്കാൻ ഉദേശിക്കുന്നത്. താൽപര്യമുള്ളവർ ടെസ്റ്റ് ഡ്രൈവിനായി ബന്ധപ്പെടാം. This is a well-maintained 2011 Hyundai i10 iRDE2 petrol manual, driven only 48,000 km and owned by us since day one. The car runs smoothly with a peppy and reliable engine, clean interiors, and no major accidents. It’s been sparingly used, regularly serviced, and kept in great condition, making it perfect for city use, beginners, or anyone looking for a budget-friendly and hassle-free hatchback. Tyres and battery are in good condition, and the car is ready for immediate use. Selling only because we’re upgrading to a new vehicle. Interested buyers can contact for a quick test drive.
Analyzing this listing for you...
Certified Yes
Rs. 155000 Hyundai Eon Tripunithura, Kochi 42000 kms
Rs. 230000 Hyundai Eon Tripunithura, Kochi 300000 kms
Rs. 245000 Mahindra Xylo Tripunithura, Kochi 168000 kms
Rs. 200000 Hyundai I10 Tripunithura, Kochi 48000 kms