3 photos - swipe to browse
Tata Nexon 2019 Diesel Well Maintained
380000
25 days old.
| Make | Tata |
| Model | Nexon |
| Year | 2019 |
| Kms Driven | 145,000 km |
| Fuel | Diesel |
| Transmission | Automatic |
| City | Alamipally, Kanhangad |
Top end model, 2026 June -2027 June വരെ പുതിയ ഇൻഷുറൻസ് എടുത്ത ടാറ്റ നെക്സോൺ 17+ മൈലേജ് ലഭിക്കുന്ന കാറ് 10 മാസത്തേക്ക് ലീസിന് നൽകുന്നു. ഓാണറിൽ നിന്ന് നേരിട്ടാണ് . ഇടനിലക്കാരോ കമ്മീഷനോ ഒന്നും തന്നെ ഇല്ല. ഗവൺമെൻ്റിൻ്റെ എല്ലാ നിയമങ്ങളും അനുസരിച്ച് പരസ്പര ധാരണയോടെ agreement ചൈതാണ് നൽകുന്നത്. നിയമ വിരുദ്ധമായി ഒരിക്കലും വാഹനം ഉപയോഗിക്കരുത്. ജെന്യൂൻ പാർട്ടി ഉണ്ടെങ്കിൽ അറിയിക്കുക. കാസറഗോഡ് കണ്ണൂർ ജില്ലക്കാർക്ക് മുൻഗണന. താൽപര്യമുള്ളവർ ഒമ്പത് ആറ് നാല് അഞ്ച് ആറ് രണ്ട് ഏഴ് അഞ്ച് മൂന്ന് ഏഴ് എന്ന നമ്പറിൽ വാട്സപ്പ് മെസേജ് അയക്കുക.
View as Story